ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ വധിക്കണം; അവർ മനുഷ്യരല്ല; ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ പരാമർശം വിവാദത്തിൽ
ഗാസയിൽ ഓരോ രാത്രിയും 30 മുതൽ 40 വരെ ആളുകളെ ലക്ഷ്യമിട്ട് കൊലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ നെതന്യാഹു മന്ത്രിസഭയിലെ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ...








