റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!
ഇന്ത്യ വ്യോമസേനയുടെ കരുത്തായ റഫാൽ യുദ്ധവിമാനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയ ചൈനയ്ക്കും പാകിസ്ഥാനും അന്താരാഷ്ട്ര തലത്തിൽ നാണക്കേട്. 'ഓപ്പറേഷൻ സിന്ദൂർ' സമയത്ത് ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ പാകിസ്ഥാൻ കൈവശമുള്ള ...








