Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

റഫാൽ തകർത്തതിന് തെളിവെവിടെ? വിയർത്ത് ചൈന; ലോകരാജ്യങ്ങൾക്ക് മുന്നിൽ കള്ളം പൊളിഞ്ഞു; J-10C യുദ്ധവിമാനങ്ങളുടെ കച്ചവടം മുടങ്ങി!

by Brave India Desk
Mar 11, 2026, 05:09 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യ വ്യോമസേനയുടെ കരുത്തായ റഫാൽ യുദ്ധവിമാനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയ ചൈനയ്ക്കും പാകിസ്ഥാനും അന്താരാഷ്ട്ര തലത്തിൽ നാണക്കേട്. ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ പാകിസ്ഥാൻ കൈവശമുള്ള ചൈനീസ് നിർമ്മിത ജെ-10സി (J-10C) വിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് മറച്ചുവെക്കാനായി റഫാലിനെയാണ് തങ്ങൾ തകർത്തതെന്ന കള്ളപ്രചാരണമാണ് ചൈനയും പാകിസ്ഥാനും നടത്തിയത്. എന്നാൽ ഈ അവകാശവാദങ്ങൾക്ക് തെളിവ് ഹാജരാക്കാൻ കഴിയാതെ വന്നതോടെ ചൈനയുടെ ആയുധക്കച്ചവടം ആഗോളതലത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ്. റഫാലിനെ വീഴ്ത്തിയ വിമാനമെന്ന ഖ്യാതിയോടെ ജെ-10സി വിമാനങ്ങൾ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും വിൽക്കാനുള്ള ചൈനയുടെ തന്ത്രമാണ് ഇപ്പോൾ പൊളിഞ്ഞുപാളീസായിരിക്കുന്നത്.

പാശ്ചാത്യ രാജ്യങ്ങളുടെ അത്യാധുനിക യുദ്ധവിമാനങ്ങളേക്കാൾ മികച്ചതാണ് തങ്ങളുടെ ജെ-10സി എന്ന് ചൈന അവകാശപ്പെട്ടിരുന്നു. എന്നാൽ ചൈനീസ് വിമാനങ്ങൾ വാങ്ങാൻ താൽപ്പര്യപ്പെട്ട രാജ്യങ്ങൾ റഫാൽ തകർത്തതിന് തെളിവ് ചോദിച്ചതോടെ ബീജിംഗ് വിയർക്കുകയാണ്. ഒരു തെളിവും ഹാജരാക്കാൻ കഴിയാത്തതോടെ ചൈനീസ് നിർമ്മിത ആയുധങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ആഗോളതലത്തിൽ സംശയം ഉയർന്നു കഴിഞ്ഞു. ഭാരതത്തിന്റെ റഫാൽ വിമാനങ്ങൾ പാകിസ്ഥാന്റെ വ്യോമാതിർത്തിക്കുള്ളിൽ കടന്ന് കൃത്യമായ പ്രഹരം ഏൽപ്പിച്ചപ്പോൾ ചൈനീസ് വിമാനങ്ങൾ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാക് പൈലറ്റുമാരുടെ പിഴവുകളും വിമാനങ്ങളുടെ സാങ്കേതിക പരിമിതികളും ഈ ഓപ്പറേഷനിലൂടെ വെളിപ്പെട്ടിരുന്നു.

Stories you may like

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

ആയുധവിപണിയിൽ ഭാരതത്തെ തകർക്കാൻ പാകിസ്ഥാനെ മുൻനിർത്തി ചൈന നടത്തിയ നീക്കങ്ങൾ നവഭാരതത്തിന്റെ സൈനിക നയതന്ത്രത്തിന് മുന്നിൽ തകരുകയാണ്. ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വിമാനങ്ങളിൽ നിന്ന് പിന്നോട്ട് പോയതായാണ് സൂചന. ഭാരതത്തിന്റെ ആകാശക്കരുത്ത് ലോകം അംഗീകരിക്കുമ്പോൾ, തങ്ങളുടെ ആയുധങ്ങൾ വെറും ‘ഷോ പീസുകൾ’ മാത്രമാണെന്ന് ചൈനയ്ക്ക് സമ്മതിക്കേണ്ടി വരുന്നു. ഓപ്പറേഷൻ സിന്ദൂരിലൂടെ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് പ്രഹരം ഏൽപ്പിക്കാൻ റഫാലിന് സാധിച്ചപ്പോൾ, ചൈനയുടെ റഡാറുകളും വിമാനങ്ങളും പരാജയപ്പെട്ടുവെന്നതാണ് വാസ്തവം. ഇതോടെ ചൈനീസ് വിമാനങ്ങളുടെ വിപണി മൂല്യം ഇടിയുകയും ഭാരതത്തിന്റെ പ്രതിരോധ കരുത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരിക്കുകയാണ്.

Tags: chinaJ-10C
Share
Tweet
Send
Share

Latest stories from this section

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

Latest News

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies