സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മുന്നറിയിപ്പുമായി സഭ
പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പ്രതിഷേധം നടത്തിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മുന്നറിയിപ്പുമായി സഭ രംഗത്ത് വന്നു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് തെറ്റാണെന്ന് സഭ ...