കെ.ശിവദാസന്‍ നായര്‍ക്കെതിരെ ജമീല പ്രകാശം പരാതി നല്‍കി
തിരുവനന്തപുരം : കെ.ശിവദാസന്‍ നായര്‍ എംഎല്‍എ തന്നെ ആക്രമിച്ചുവെന്നാരോപിച്ച് പ്രതിപക്ഷ എംഎല്‍എ ജമീല പ്രകാശം പരാതി നല്‍കി.ഡിജിപിക്കാണ് പരാതി നല്‍കിയത്. പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്നുണ്ട്. ബജറ്റ് ...