മോദിയുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ച് പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി; തടഞ്ഞ് ,നമ്മളൊന്നാണെന്നോതി ചേർത്ത് പിടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി; നരേന്ദ്രമോദിക്കായി ആചാരങ്ങളിലും വിട്ടുവീഴ്ച; അഭിമാനം ഈ നിമിഷം; വീഡിയോ വൈറൽ
പോർട്ട് മൊറെസ്ബി: പാപുവ ന്യൂ ഗിനിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം, വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ പാപുവ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മാരാപ്പെ നേരിട്ടെത്തി. വിമാനത്തിൽ ...