കർണാടകയിൽ വിജയ് ചിത്രം ജനനായകന്റെ പ്രദർശനം വ്യാപകമായി തടഞ്ഞു ; കാവേരി നദീ ജല തർക്കത്തിൽ വൻ പ്രതിഷേധം
ബംഗളൂരു : കാവേരി നദീജല തർക്കത്തെ തുടർന്ന് തമിഴ്‌നാടിന് വെള്ളം വിട്ടുനൽകണമെന്ന ഉത്തരവിനെതിരെ കർണാടകയിൽ പ്രതിഷേധം കടുക്കുന്നു. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായ 'ജനനായകൻ' ...







