ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആഗോള അംഗീകാരം; ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ഏജൻസി, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്
ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക വളർച്ചയ്ക്കും ധനകാര്യ മേഖലയിലെ സ്ഥിരതയ്ക്കും അന്താരാഷ്ട്ര തലത്തിൽ വീണ്ടും വലിയ അംഗീകാരം. മുൻനിര റേറ്റിംഗ് ഏജൻസിയായ ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി (JCRA) ...








