‘മോദി എന്നെ സഹോദരിയെന്ന് വിളിച്ചു, ഇന്ത്യയും ജപ്പാനും ഒരേ ദിശയിൽ’; ചൈനയ്ക്ക് നെഞ്ചിടിപ്പേറ്റി ജാപ്പനീസ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
"പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനിയത്തിയെന്നാണ് വിശേഷിപ്പിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രി സനായെ താകായിച്ചി . ഇന്ത്യയും ജപ്പാനും ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളാണ്. സ്വതന്ത്രവും സമൃദ്ധവും ...








