യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ട് മുതൽ 7 വരെയുള്ള പ്രതികളാണ് തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ...