ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെ.എൻ.യു) അധ്യാപകനായിരിക്കെ വിദ്യാർത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് ലോക്സഭാ എം.പിയും മുൻ പ്രൊഫസറുമായ അങ്കോംച ബിമൽ അകോയിജത്തിന് ചോദ്യം ചെയ്യലിന് ...








