അറിയാതെ നിങ്ങൾ ഉറങ്ങിപ്പോകാറുണ്ടോ ? ശ്രദ്ധിക്കണം , ജോയന്നയെ പോലെ ആകരുത് ; 22 മണിക്കൂർ ഉറങ്ങുന്ന സ്ലീപ്പിംഗ് ബ്യൂട്ടി
സ്ലീപ്പിംഗ് ബ്യൂട്ടിയുടെ കഥ കേട്ടിട്ടില്ലേ, ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറ് വര്‍ഷം ഉറങ്ങിപ്പോയ രാജകുമാരി. അത് വെറുമൊരു കഥയാണെങ്കില്‍ ശരിക്കുമുള്ള സ്ലീപ്പിംഗ് ബ്യൂട്ടി താനാണെന്ന് പറയുകയാണ് യുകെയിലെ ...