ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡിജിപിയുടെ നിര്‍ദേശം;അറസ്റ്റ് ഉടനെയുണ്ടായേക്കും
വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിയാക്കിയശേഷം ആശുപത്രിയിലെത്തി ...