ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് എം.എം. മണിയും ജോയ്‌സ് ജോര്‍ജുമെന്ന് പി.ടി. തോമസ് എംഎല്‍എ
തൊടുപുഴ: ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലമാറ്റത്തിനു പിന്നില്‍ ഗൂഢാലോചന നടത്തിയത് മന്ത്രി എം.എം. മണിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎല്‍എ. കയ്യേറ്റ ...