‘മിസ്റ്റര്‍ ഇത് നിങ്ങളുടെ അടിമരാഷ്ട്രീയമല്ല, ഗാന്ധിയില്‍ നിന്ന് റൗള്‍ വിന്‍സിയിലേക്ക് ചേക്കേറുമ്പോള്‍ അഭിമാനമുള്ളവര്‍ വിട്ടു പോകും’:ടിപി ശ്രീനിവാസനെയും, കെ.എസ് രാധാകൃഷ്ണനെയും വിമര്‍ശിച്ച ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് മറുപടി
കോണ്‍ഗ്രസ് അനുഭാവം വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ വി.സി കെ.എസ് രാധാകൃഷ്ണനെയും, നയതന്ത്ര വിദഗ്ധന്‍ ടിപി ശ്രീനിവാസനെയും അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ് ...