തിരുവനന്തപുരം : കേരളാ സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ കയ്യാങ്കളി. ബജറ്റ് അവതരണത്തിനായി ചേര്‍ന്ന യോഗത്തിലാണ് കയ്യാങ്കളി. ഇതേത്തുടര്‍ന്ന് കോണ്ഗഗ്രസിന്റെ സിന്‍ഡിക്കേറ്റ് അംഗമായ ജ്യാതികുമാര് ചാമക്കാലയെയും സെനറ്റ് അംഗമായ മനുരാജ് എന്നിവരെയും സസ്പെന്‍ഡ് ചെയ്തു.ബജറ്റ് പിടിച്ചു വാങ്ങിയതിനാണ് ഇവര്‍ക്കെതിരെ വി.സി നടപടിയെടുത്തത്.
Discussion about this post