പാര്‍ട്ടിക്കെതിരായ പരാമര്‍ശം, ഇസ്മായിലിന് സിപിഎം എക്‌സിക്യൂട്ടീവിന്റെ താക്കീത്
ഡല്‍ഹി: പാര്‍ട്ടിയെ വെട്ടിലാക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ ഇസ്മായിലിന് സിപിഎം എക്‌സിക്യൂട്ടീവിന്റെ താക്കീത്. തെറ്റുപറ്റിയെന്ന് ഇസ്മായില്‍ അറിയിച്ചതോടെയാണിത്. ഭാവിയില്‍ തെറ്റ് ആവര്‍ത്തിക്കരുതെന്ന് ...