Tag: k.k rama

‘സ്‌പീക്കറുടെ കസേര കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നത്’;​ എം ബി രാജേഷിന് ചുട്ട മറുപടി നൽകി കെ കെ രമ

​​​കോഴിക്കോട്: സ്‌പീക്കറുടെ കസേര മറിച്ചിട്ട് അത് കാല് കൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെ പറ്റി പറയുന്നതെന്ന് വടകര എം എല്‍ എ കെ കെ രമ. ടി.പി ...

ടിപിയുടെ ചിത്രം നെഞ്ചിലണിഞ്ഞ് സഭയിൽ; പി ടി എ റഹീം ചൊല്ലിക്കൊടുത്ത സത്യവാചകം പിണറായിക്ക് മുന്നിൽ ഏറ്റുചൊല്ലി കെ കെ രമ

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സാരിയിൽ ടി പി ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് കെ കെ ...

‘സിപിഎം കൊലയാളിക്കൂട്ടം വെട്ടിക്കൊന്നു, നമ്മുടെ ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു’; മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ കെ രമ

കോഴിക്കോട്: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച്‌ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.രമ. 'ജനാധിപത്യത്തിന്റെ മുഖത്ത് വീണ്ടും കുരുതിച്ചോര വീണിരിക്കുന്നു. ഇനിയൊരു ...

‘മകന്‍ കള്ളക്കടത്തില്‍ അറസ്റ്റിലായാല്‍ സെക്രട്ടറിയുടെ കുടുംബകാര്യമെന്ന് വിധിയെഴുതുന്ന സിപിഎം നിലപാടില്‍ വിറങ്ങലിച്ചു പോയി’; കോടിയേരി പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന് കെ.കെ രമ

കണ്ണൂര്‍: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പൊതുരംഗത്ത് നിന്നും മാറി നില്‍ക്കണമെന്ന് കെ കെ രമ. സിപിഎം ...

‘ടി.പി വധത്തിന് മുൻപ് കുഞ്ഞനന്തൻ ‌ക്വട്ടേഷന്‍ സംഘാംഗവുമായി ഏഴു തവണ ഫോണില്‍ സംസാരിച്ചു’: കുറ്റവാളിയെ കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നതെന്ന് കെ കെ രമ

കോടതി ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവറ വിധിച്ച കുഞ്ഞനന്തനെ ‘കരുതലുള്ളൊരു മനുഷ്യസ്നേഹി’യായി സ്ഥാപിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കഠിനാധ്വാനം സഹതാപമുണര്‍ത്തുന്നതാണെന്ന് കെ കെ രമ. കുഞ്ഞനന്തനെ വിശുദ്ധനാക്കാനുള്ള പ്രചാരണയുദ്ധം ...

‘കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നല്ല മനസുകള്‍ക്ക് അഭിവാദ്യങ്ങള്‍’;വോട്ടര്‍മാരെ അഭിനന്ദിച്ച് കെ.കെ.രമ

വടകരയില്‍ എല്‍.ഡി.എഫ് തിരിച്ചടി നേരിട്ടതിനു പിന്നാലെ വോട്ടര്‍മാരെ അഭിനന്ദിച്ച് ആര്‍.എം.പി നേതാവ് കെ.കെ രമ. കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നാണ് ...

നാല് സീറ്റുകളില്‍ മത്സരിക്കാന്‍ ആര്‍.എം.പി: പി.ജയരാജനെതിരെ കെ.കെ.രമ മത്സരിച്ചേക്കുമെന്ന് സൂചന

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ആര്‍.എം.പി മത്സരിക്കുന്നതായിരിക്കും. വടകര, ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവടങ്ങളിലാണ് ആര്‍.എം.പി മത്സരിക്കുക. ഞായറാഴ്ച നടന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് ...

കുഞ്ഞനന്തന് മേലുള്ള കുരുക്ക് മുറുകുന്നു: പോലീസ് വഴി നോട്ടീസയയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ.കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ നല്‍കിയെന്ന പരാതിയില്‍ പോലീസ് വഴി നോട്ടീസയ്ക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. എറണാകുളം സെന്‍ട്രല്‍ പോലീസ് വഴിയാണ് നോട്ടീസയ്ക്കാന്‍ ...

അമ്പത്തൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ കോടിയേരി നക്കിക്കൊല്ലാനിറങ്ങിയിരിക്കുന്നു വിമര്‍ശനവുമായി കെ.കെ.രമ

കോഴിക്കോട്: അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോള്‍ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെന്ന് കെ.കെ രമ. ടി.പി.ചന്ദ്രശേഖരനെ അനുകൂലിച്ചുള്ള കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് കെ.കെ രമ ...

കീഴാറ്റൂരിലെ സമരക്കാരോട് സിപിഐഎം കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് കെ കെ രമ

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് കീഴാറ്റൂരില്‍ ബൈപ്പാസിനെതിരായി സമരം നടത്തുന്ന അണികളോട് സിപിഐഎം രാഷ്ട്രീയ വഞ്ചനയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ കെ രമ. കീഴാറ്റൂരിലെ സമര പന്തലിലെത്തി ...

ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയാറാകാത്ത സാഹചര്യത്തിലാണ് രമ ഹൈക്കോടതിയെ സമീപിച്ചത്. ...

ടി പി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടി? ചോദ്യം ഉന്നയിച്ച് ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ ജി ശക്തിധരന്‍

കൊച്ചി: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊന്നിട്ട് എന്ത് നേടിയെന്ന് ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററായ ജി ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ്. ടിപിയെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ...

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ചു വര്‍ഷം; കൊലപാതകവുമായി പിണറായിക്ക് ബന്ധമുണ്ട്, കൊലയാളി സംഘം രക്ഷപ്പെട്ടത് പി. ജയരാജന്റെ കാറിലെന്ന് കെ കെ രമ

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. ടിപിയുടെ കൊലപാതകവുമായി അന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനു ബന്ധമുണ്ടെന്ന ആരോപണവുമായി ഭാര്യ കെ.കെ. ...

പിണറായിയുടെ വാക്കുകളില്‍ കൊടും കാപട്യം; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് കെ കെ രമ

  കോഴിക്കോട്: അക്രമരാഷ്ട്രീയത്തിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ആര്‍.എം.പി. നേതാവ് കെ.കെ. രമ. അഭിപ്രായവ്യത്യാസത്തിന്റെ പേരിലുള്ള കൊലപാതകം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ...

വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയ്ക്കുനേരേ സിപിഎം കയ്യേറ്റം

കോഴിക്കോട്: വടകര നിയോജകമണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയെ കയ്യേറ്റം ചെയ്തതായി പരാതി. കയ്യേറ്റത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആര്‍എംപി ആരോപിച്ചു. രമയെ വടകര ജില്ലാ ആശുപത്രയില്‍ ...

പിണറായിവിജയനെതിരെ മത്സരിക്കാന്‍ കെ.കെ. രമ

കോഴിക്കോട്:പിണറായി വിജയനെതിരെ കെ.കെ. രമ മത്സരത്തിനൊരുങ്ങുന്നു.പിണറായി വിജയനുവേണ്ടി പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലമാണ്.ഇവിടെ മത്സരിക്കാന്‍ ആര്‍എംപി നേതൃത്വം ഒരുക്കം തുടങ്ങിയതായും സൂചനയുണ്ട്. പിണറായി വിജയനെതിരെ ...

Latest News