5 മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ OTP അല്ല സ്ത്രീയുടെ പൗരാവകാശങ്ങൾ ; കെ.ആർ മീര
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച ചർച്ചകൾ ചൂടേറുകയാണ്. ഈ ചർച്ചകളിൽ ഏറ്റവും കൂടുതൽ വരുന്ന ചോദ്യമാണ് ഈ സ്ത്രീകൾ എന്ത് കൊണ്ടാണ് ഇത്ര നാളും പ്രതികരിക്കാതിരുന്നത് എന്ന്. ഇതിന് ...