ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി
ബ്രിട്ടീഷ് മലബാറിന്റെ ഹൃദയമായ കോഴിക്കോടിന്റെ തെരുവുകളിൽ വിപ്ലവത്തിന്റെ കനലുകൾ പുകയുന്ന കാലം. അന്ന് ഇന്നത്തെപ്പോലെ കോൺക്രീറ്റ് സൗധങ്ങളോ ആകാശമുട്ടുന്ന ഫ്ലാറ്റുകളോ കേരളത്തിലില്ല; ഓടും പുല്ലും മേഞ്ഞ മേൽക്കൂരകളായിരുന്നു ...








