ജഡയും ഭസ്മവുമായി പുതിയ ലുക്കിൽ കാളാമുഖൻ; പൊന്നിയിൻ സെൽവനിലെ ഏത് കഥാപാത്രമെന്ന് സോഷ്യൽ മീഡിയ
പൊന്നിയിൻ സെൽവൻ 2 പ്രേക്ഷകർക്ക് മുന്നിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നടൻ ജയറാം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ജഡയും ഭസ്മവും രൗദ്രമുഖവുമായുള്ള ...