നല്ല പേടിയോടെയായിരുന്നു വിവാഹത്തിന് എത്തിയത് ; ഗുരുവായൂരപ്പന്റെ നടയിൽ എത്തിയപ്പോൾ നല്ല സമാധാനം കിട്ടി ; കാളിദാസ് ജയറാം
വിവാഹത്തിന് എത്തിയ എല്ലാവർക്കും നന്ദി അറിയിച്ച് കാളിദാസ് ജയറാം. ഞങ്ങളുടെ വിവാഹത്തിന്റെ തിരക്ക് കാരണം ഗുരുവായൂർ അമ്പലത്തിലെത്തിയ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും കാളിദാസ് വ്യക്തമാക്കി. വിവാഹ ...