കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിനും ആളിയാറിനും പിന്നാലെ കല്ലാര്‍ ഡാം ഷട്ടറുകളും തുറന്നു, ജാഗ്രതാ നിർദ്ദേശം
ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാറിനും ആളിയാറിനും പുറമെ ഇടുക്കിയിലെ നെടുംകണ്ടം കല്ലാര്‍ ഡാമിന്റേയും ഷട്ടറുകള്‍ തുറന്നു. മുല്ലപ്പെരിയാറിലെ 7 സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. ഇടുക്കി നെടുംകണ്ടം ...