സമാജ്‌വാദി പാർട്ടിയിൽ വൻ ആഭ്യന്തര കലഹം ; ചീഫ് വിപ്പ് സ്ഥാനം രാജിവെച്ച് മുൻ മന്ത്രി കമാൽ അക്തർ
ലഖ്‌നൗ : ഉത്തർപ്രദേശ് നിയമസഭയിൽ സമാജ്‌വാദി പാർട്ടിയുടെ ചീഫ് വിപ്പും (Chief Whip) മുതിർന്ന നേതാവുമായ കമാൽ അക്തർ സ്ഥാനം രാജിവെച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ...








