പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷക; പത്മശ്രീ ജേതാവ് കമല പൂജാരി അന്തരിച്ചു
ഭുവനേശ്വർ: പത്മശ്രീ ജേതാവ് കമല പൂജാരി അന്തരിച്ചു. 73 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഉച്ചയോടെ ആശുപത്രിയിൽ ആയിരുന്നു മരണം സംഭവിച്ചത്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ...