തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ
ചെന്നൈ : തന്റെ അഭിനയജീവിതം പോലെ തന്നെ എക്കാലത്തും വാർത്തകളിൽ നിറഞ്ഞുനിന്ന ഒന്നാണ് ഇതിഹാസ താരം കമൽ ഹാസന്റെ വ്യക്തിജീവിതവും. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളെക്കുറിച്ചും വിവാഹങ്ങളെക്കുറിച്ചും ആളുകൾ നിരന്തരം ...








