അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!
ആയിച്ചി-നാഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സുവർണ്ണ തിളക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ കമലോജിതും സുരുച്ചി സിങ്ങും ചേർന്ന് ഇന്ത്യയ്ക്കായി ആദ്യ ...








