മികച്ച തിരക്കഥയ്ക്ക് കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്കാരം
ന്യൂയോര്‍ക്ക്: കമ്മട്ടിപ്പാടത്തിന് അന്താരാഷ്ട്ര പുരസ്കാരം. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരമാണ് ചിത്രം നേടിയത്. പി.ബാലചന്ദ്രനാണ് കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയൊരുക്കിയത്. സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ...