സൂര്യയുടെ ഭാര്യയാണെന്ന് പറഞ്ഞ് ഭർത്താവിനെ പിന്തുണച്ച് എന്തൊക്കെയാണ് ഈ സ്ത്രീ പറഞ്ഞിരിക്കുന്നത് ; ജ്യോതികയ്ക്കെതിരെ തുറന്നടിച്ച് ഗായിക സുചിത്ര
ശിവ സംവിധാനം ചെയ്ത സിനിമയാണ് കങ്കുവ. ഈ കാലയളവിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങപ്പെട്ട സിനിമയായിരുന്നു സൂര്യയുടെ കങ്കുവ. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട് ...