Kanika kapoor

രോഗമുക്തയായ കനിക കപൂറിന് ഹാജരാവാൻ നോട്ടീസ് : നിയമ നടപടികൾ ആരംഭിച്ച് യു.പി പോലീസ്

രോഗമുക്തയായ കനിക കപൂറിന് ഹാജരാവാൻ നോട്ടീസ് : നിയമ നടപടികൾ ആരംഭിച്ച് യു.പി പോലീസ്

കോവിഡ് രോഗത്തിൽ നിന്നും മുക്തയായ ബോളിവുഡ് ഗായിക കനിക കപൂറിനോട് മൊഴിയെടുക്കാൻ ഹാജരാകാൻ ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.ഗായികയ്ക്കു മേലെയുള്ള നിയമനടപടികൾ ഇതോടെ ആരംഭിക്കുകയാണ്. വിദേശ സന്ദർശനം നടത്തിയ ...

“ആശുപത്രിയിൽ ഓറഞ്ചും ചെറുപഴവും മാത്രമേ തന്നുള്ളൂ” എന്ന് കനിക കപൂർ : ‘താരജാഡ കാണിക്കരുത്, രോഗിയാണ്’ എന്ന് ആശുപത്രി അധികൃതർ

രോ​ഗവിമുക്തയായതോടെ ഇനി നിയമനടപടി; കനിക കപൂറിനെ പൊലീസ് ചോദ്യം ചെയ്യും

കൊറോണ വൈറസ് ബാധയില്‍ നിന്ന് വിമുക്തയായ ​ഗായിക കനിക കപൂറിനെ ലഖ്നൗ പൊലീസ് ചോ​ദ്യം ചെയ്യും. ആശുപത്രിയില്‍ നിന്ന് കനിക നേരേ വീട്ടിലേക്കാണ് പോയത്. 14 ദിവസത്തെ ...

“ആശുപത്രിയിൽ ഓറഞ്ചും ചെറുപഴവും മാത്രമേ തന്നുള്ളൂ” എന്ന് കനിക കപൂർ : ‘താരജാഡ കാണിക്കരുത്, രോഗിയാണ്’ എന്ന് ആശുപത്രി അധികൃതർ

പരിശോധനാഫലം നെഗറ്റീവ്; ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു

ഡല്‍ഹി: കൊറോണ വൈറസ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ പുതിയ പരിശോധനാഫലവും നെഗറ്റീവ്. തുടര്‍ച്ചയായി അഞ്ചു തവണ പരിശോധനാ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്ന് ശനിയാഴ്ചയും ഞായറാഴ്ച ...

ക്വാ​റ​ന്റൈ​ന്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച് പാ​ര്‍​ട്ടി ന​ട​ത്തി; ക​നി​ക ക​പൂ​റി​നെ​തി​രേ കേ​സ്

‘ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല’; കനിക കപൂറിന്റെ പരിശോധനാ ഫലം അഞ്ചാമതും പോസിറ്റീവ്

മുംബൈ: കൊറോണ വൈറസ് രോ​ഗബാധിതയായ ബോളിവുഡ് ഗായിക കനിക കപൂറിന്റെ അഞ്ചാം തവണ നടത്തിയ പരിശോധനയും പോസിറ്റീവ്. ഇതോടെ ഗായികയുടെ കുടുംബം കടുത്ത ആശങ്കയിലാണ്. രണ്ടുദിവസം മുമ്പാണ് ...

“ആശുപത്രിയിൽ ഓറഞ്ചും ചെറുപഴവും മാത്രമേ തന്നുള്ളൂ” എന്ന് കനിക കപൂർ : ‘താരജാഡ കാണിക്കരുത്, രോഗിയാണ്’ എന്ന് ആശുപത്രി അധികൃതർ

കനിക കപൂറിന്റെ കൊറോണ പരിശോധനാ ഫലം മൂന്നാം തവണയും പോസിറ്റിവ് : ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍

ലഖ്നൗ: ബോളിവുഡ് ഗായിക കനിക കപൂറിന്റെ കൊറോണ പരിശോധനാഫലം മൂന്നാം തവണയും പോസിറ്റീവ്. ചൊവ്വാഴ്ചയാണ് ഇവരുടെ പരിശോധനാ ഫലം വന്നത്. അവരുടെ ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതര്‍ ...

“ആശുപത്രിയിൽ ഓറഞ്ചും ചെറുപഴവും മാത്രമേ തന്നുള്ളൂ” എന്ന് കനിക കപൂർ : ‘താരജാഡ കാണിക്കരുത്, രോഗിയാണ്’ എന്ന് ആശുപത്രി അധികൃതർ

“ആശുപത്രിയിൽ ഓറഞ്ചും ചെറുപഴവും മാത്രമേ തന്നുള്ളൂ” എന്ന് കനിക കപൂർ : ‘താരജാഡ കാണിക്കരുത്, രോഗിയാണ്’ എന്ന് ആശുപത്രി അധികൃതർ

ആശുപത്രിയിൽ തനിക്ക് കിട്ടുന്ന പരിഗണന കുറവാണെന്ന് ഗായിക കനിക കപൂർ. ആശുപത്രിയിൽ തനിക്ക് ഭക്ഷണവും മരുന്നുമൊന്നും മര്യാദയ്ക്ക് തരുന്നില്ലെന്നും, കഴിക്കാൻ ആകെ തന്നത് ഒരു ഓറഞ്ചും രണ്ടു ...

ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു : വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യ ക്വാറന്റൈനിൽ

ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു : വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധരരാജെ സിന്ധ്യ ക്വാറന്റൈനിൽ

ബേബി ഡോൾ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ പ്രശസ്ത ഹിന്ദി ഗായിക കനിക കപൂറിന് കൊറോണ സ്ഥിരീകരിച്ചു. ഇതേതുടർന്ന്, കനികയ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ബിജെപി നേതാവ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist