മകരവിളക്ക് കാലത്തും ശബരിമലയിലെ വരുമാനം കുത്തനെ കുറഞ്ഞു : ദേവസ്വത്തിന് ഞെട്ടല്‍, ദര്‍ശനത്തിനെത്തിയിട്ടും കാണിക്കയിടാതെ ഭക്തലക്ഷങ്ങള്‍-കണക്കുകള്‍
മകരവിളക്കിനായി നട തുറന്ന ശേഷം ഭക്തരുടെ വരവ് കൂടിയെങ്കിലും വരുമാനം കുറഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വലിയ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ വരവ് ...