ഒരു രൂപയ്ക്ക് കളർ ടിവി കൊടുത്ത മലബാറിന്റെ വിപ്ലവം!കണ്ണങ്കണ്ടി സാമ്രാജ്യത്തിന്റെ കഥ
“കയ്യിൽ കാശില്ലാത്തോണ്ട് ഈ മാസം നമ്മുടെ വീട്ടിൽ ടിവി വരില്ല മക്കളേ...” എന്ന് പറഞ്ഞ്, ആഗ്രഹത്തോടെ നോക്കിനിന്ന മക്കളുടെ മുഖത്ത് നോക്കാൻ കഴിയാതെ സങ്കടം കടിച്ചിറക്കിയ ഒരച്ഛന്റെ ...








