കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ വച്ച് അപമാനിച്ചു; കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്ത നിലയിൽ
കണ്ണൂർ; യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് മുൻ കണ്ണൂർ എ ഡി എം ആത്മഹത്യ ചെയ്തു. കണ്ണൂർ ...