വഴങ്ങി കൊടുത്ത് കാറും ബംഗ്ലാവും വേണ്ട;നോ പറഞ്ഞതിന്റെ പേരിൽ സിനിമയിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്; കണ്ണൂർ ശ്രീലത
എറണാകുളം: അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങാത്തതിനാൽ നിരവധി അവസരങ്ങളാണ് നഷ്ടമായത് എന്ന് നടി കണ്ണൂർ ശ്രീലത. ആവശ്യക്കാർക്ക് വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ ഇന്ന് താനുമൊരു സൂപ്പർ താരം ആയേനെ. സ്വന്തം ഉയർച്ചയ്ക്കായി വഴങ്ങിക്കൊടുത്ത് ...