ബജറ്റ്-2017-ധനപ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ദ്ദേശമില്ലാത്ത ബജറ്റ്;യുഡിഎഫ് കാലത്തെ ക്ഷേമപദ്ധതികള്‍ തുടരും, വിലക്കയറ്റം നേരിടാന്‍ പദ്ധതികള്‍
തിരുവനന്തപുരം: സംസ്ഥാന ബജറ്റവതരണം പൂര്‍ത്തിയായി. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ബജറ്റവതരണത്തിനായി നേരത്തെ തന്നെ നിയമസഭയിലെത്തി. ഒമ്പതു മണിയോടെയാണ് ബജറ്റവതരണം ആരംഭിച്ചത്. അതേസമയം ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ ...