പിണറായിയെ വിളിക്കാത്തതിൽ പ്രതിഷേധം പ്രസ്താവനയിൽ മാത്രം; സത്യപ്രതിജ്ഞ ബഹിഷ്കരിക്കില്ല; കർണാടകയിൽ യെച്ചൂരി പങ്കെടുക്കും
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ അയൽ സംസ്ഥാനമായ കർണാടകയിലെ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ക്ഷണിക്കാത്തതിൽ സിപിഎമ്മിന്റെ അതൃപ്തി പ്രസ്താവനയിൽ മാത്രം. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടി ...