‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ
ബംഗളൂരു : കർണാടകയിലെ പോലീസ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികളും പ്രതിപക്ഷവും രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ പരിഹാസവുമായി മന്ത്രി പ്രിയങ്ക് ഖാർഗെ. തന്റെ രാജി ആഗ്രഹിക്കുന്നവർ വേണമെങ്കിൽ ...








