കരുണ-കണ്ണൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ഐ.എം.എ
കരുണ-കണ്ണൂര്‍ വിഷയത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും എടുത്ത നിലപാട് മാറ്റണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) അഭിപ്രായപ്പെട്ടു. 180 വിദ്യാര്‍ത്ഥികളുടെ ഭാവിയെപ്പറ്റിയോര്‍ത്ത് ആശങ്കപ്പെടുന്നവര്‍ പ്രവേശനം കിട്ടാതെ കാത്തിരിക്കുന്ന ആയിരക്കണക്കിന് ...