ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹൈവേയിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം. കാസഗഞ്ച് ജില്ലയിൽ പരിശീലന പറക്കലിനിടയിൽ ട്രെയിനി വിമാനം തകർന്ന് ഹൈവേയിൽ പതിക്കുകയായിരുന്നു. അപകടത്തിൽ വനിതാ പൈലറ്റിന് ...








