കാസർകോട് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞ് വൻ അപകടം; 5 മരണം, നിരവധി പേര് ഗുരുതരാവസ്ഥയിൽ : രക്ഷാപ്രവർത്തനം തുടരുന്നു
രാജപുരം (കാസർകോട്): പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് കര്‍ണാടക സ്വദേശികളായ അഞ്ച് പേര് മരിച്ചു. കര്‍ണാടകത്തിലെ ഈശ്വരമംഗലത്ത് നിന്നും അതിർത്തി ഗ്രാമമായ ...