‘ഞങ്ങൾ തയ്യാർ…‘; വിലക്കുകൾ ലംഘിച്ച് പൊലീസ് കായികക്ഷമതാ പരീക്ഷക്ക് കശ്മീരി പെൺകുട്ടികളുടെ നീണ്ട നിര, ഇതാണ് സ്ത്രീ ശാക്തീകരണമെന്ന് സർക്കാർ
കത്വ: സ്പെഷ്യൽ പൊലീസ് ഓഫീസർമാരുടെ തസ്തികയിലേക്ക് കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റ് റാലി പെൺകുട്ടികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 100 ഒഴിവുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ...








