കത്വവായില്‍ 8 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്ന കേസ്;പ്രതി സാഞ്ചിറാമിന്റെ കുടുംബം നാടുവിടുന്നു
കത്വവാ കൂട്ടബലാൽസംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ, ശിക്ഷ ലഭിച്ചവരുടെ കുടുംബം നാട് വിടുന്നു. സുരക്ഷ കരുതിയാണ് ബന്ധുക്കള്‍ നാട് വിടുന്നത്..പ്രതി സാഞ്ചിറാമിന്റെ ...