കുഡ്‌ലു ബാങ്ക് കവര്‍ച്ച ; എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയതായി സൂചന
കാസര്‍കോട് : കുഡ്ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയതായി സൂചന. കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ നാലുപേരും പിടിയിലായതായാണ് റിപ്പോര്‍ട്ട്. ...