“ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകം”: കന്യാസ്ത്രീകളുടെ സമരത്തെയും തള്ളിപ്പറഞ്ഞ് കെ.സി.ബി.സി
പീഡനാരോപിതനായ ബിഷ്പ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരളാ കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി). കെ.സി.ബി.സി ഔദ്യോഗിക വക്താവ് വര്‍ഗീസ് വള്ളിക്കാട്ട് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ...