യുഡിഎഫ് ഭരണകാലത്തും ചികിത്സാ സഹായം കൈപറ്റിയ ‘രോഗി’കളില്‍ മൃഗീയ ഭൂരിപക്ഷവും ഇടത് എംഎല്‍എമാര്‍: പത്ത് ലക്ഷത്തില്‍ കൂടുതല്‍ കൈപറ്റിയ നാലില്‍ മൂന്ന് എംഎല്‍എമാരും എല്‍ഡിഎഫുകാര്‍
2011 മുതല്‍ 2016വരെ എംഎല്‍എമാര്‍ കൈപററിയ ചികിത്സാ ചിലവ് കൈപറ്റിയവരുടെ കണക്ക് പരിശോധിച്ചാല്‍ ഇടത് എംഎല്‍എമാര്‍ ഇത്ര മാത്രം ആരോഗ്യം കുറവുള്ളവരാണോ എന്ന് തോന്നും ആര്‍ക്കും. യുഡിഎഫ് ...