‘പൊലീസ് അവരുടെ കടമ ഭംഗിയായി നിര്‍വഹിച്ചു’;മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്ര ശേഖര്‍
മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കര്‍ണാടക പൊലീസിനെ അഭിനന്ദിച്ച് ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള മലയാള മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിലാണ് ...