യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30ന് നടത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍
മുംബൈ: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30നു നടപ്പാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.എന്നാല്‍ വധശിക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ദയാഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ...