‘ഹെൽമെറ്റിനോട് വേണം കാതൽ’; പോസ്റ്റുമായി കേരളാ പോലീസ്
ഇരു ചക്ര വാഹനങ്ങളിൽ പോകുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതിനെ കുറിച്ചുള്ള ബോധവൽക്കരണവുമായി കേരളാ പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഹെൽമെറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോലീസ് ആവർത്തിച്ചത്. തലയോട്ടിക്ക് ...