പാഠപുസ്തക അച്ചടി പൂര്‍ത്തിയാകില്ലെന്ന് കെബിപിഎസ് അറിയിച്ചത് വൈകിയാണെന്ന് വിദ്യാഭ്യസ മന്ത്രി
സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ അച്ചടി വൈകുമെന്ന് കെബിപിഎസ് അറിയിച്ചത് വൈകിയാണെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ്. സമയബന്ധിതമായി തന്നെ അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് കെബിപിഎസ് നേരത്തെ ഉറപ്പു നല്‍കിയിരുന്നു ...