ഇന്ന് 15 ട്രെയിനുകൾ റദ്ദാക്കി; സംസ്ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ദിവസം ട്രെയിൻ നിയന്ത്രണം. തൃശൂർ യാർഡിലും ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ...